HAL : 30 ഓപ്പറേറ്റർ/അസിസ്റ്റൻ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 15.

Hindustan Aeronautics Limited (HAL) Notification 2024 : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽസ് ലിമിറ്റഡിൽ ഓപ്പറേറ്റർ, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

30 ഒഴിവുണ്ട്.

ലഖ്‌നൗവിലാണ് ഒഴിവ്.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ്

തസ്തികയുടെ പേര് : ഓപ്പറേറ്റർ

അപേക്ഷ ഫീസ്: 200 രൂപ. (എസ്.സി,എസ്‌.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും എച്ച്.എ.എല്ലിൽ അപ്രൻറീസ്‌ഷിപ്പ് ചെയ്തവർക്കും ബാധകമല്ല)

ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 15.

വിശദവിവരങ്ങൾ https://hal-india.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Exit mobile version