Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Career In ShortContract Based JobsGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsJobs @ IndiaLatest UpdatesTemporary Govt Jobs

HAL : 30 ഓപ്പറേറ്റർ/അസിസ്റ്റൻ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 15.

Hindustan Aeronautics Limited (HAL) Notification 2024 : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽസ് ലിമിറ്റഡിൽ ഓപ്പറേറ്റർ, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

30 ഒഴിവുണ്ട്.

ലഖ്‌നൗവിലാണ് ഒഴിവ്.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ്

  • ഒഴിവ്-3 (അഡ്മിൻ- 1, അക്കൗണ്ട്സ്-2).
  • ശമ്പളം: 23,000- 95,000 രൂപ
  • യോഗ്യത: എം.എ./ എം.എസ്‌.സി/എം.കോം, കംപ്യൂട്ടർ പ്രാവീണ്യം.
  • പ്രായം: 28 കവിയരുത്.

തസ്തികയുടെ പേര് : ഓപ്പറേറ്റർ

  • ഒഴിവ്-27 (ഡ്രോട്ട്സ്മാൻ മെക്കാനിക്കൽ -1, ഫിറ്റർ-1, ഇൻസ്ട്രു‌മെൻ്റേഷൻ മെക്കാനിക്-1, ഇലക്ട്രീഷ്യൻ-12 ഗ്രൈൻഡർ-8, വെൽഡർ-2, ഇലക്ട്രോപ്ലേറ്റർ-2)
  • യോഗ്യത : ത്രിവത്സര നാഷണൽ അപ്രന്റിസ്‌ഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ദ്വിവത്സര ഐ.ടി.ഐ, ഒരുവർഷത്തെ എൻ.എ.സി/ എൻ.സി.ടി.വി.ടി.
  • ശമ്പളം: 22,000-90,000 രൂപ.
  • പ്രായം: 28 കവിയരുത്.

അപേക്ഷ ഫീസ്: 200 രൂപ. (എസ്.സി,എസ്‌.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും എച്ച്.എ.എല്ലിൽ അപ്രൻറീസ്‌ഷിപ്പ് ചെയ്തവർക്കും ബാധകമല്ല)

ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 15.

വിശദവിവരങ്ങൾ https://hal-india.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!