HAL : മാനേജർ/ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 16

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു , ഡൽഹി , നാസിക് , ലക്നൗ കേന്ദ്രങ്ങളിൽ അവസരം.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി / എസ്.ടി / ഭിന്നശേഷിക്കാരെ ഫീസിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

ചെലാൻ മുഖേനയാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷ അയക്കേണ്ട വിധം


www.hal-india.co.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് അപേക്ഷാഫീസടച്ചതിന്റെ രസീതും സഹിതം

Chief Manager (HR) Recruitment Section ,
Hindustan Aeronautics Limited Corporate Office ,
15/1 Cubbon Road ,
Bangalore – 560001

എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

വിശദവിവരങ്ങൾക്ക് www.hal-india.co.in വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 16.

Important Links
Official Notification Click Here
More Details Click Here
Exit mobile version