Government JobsEngineering JobsITI/Diploma JobsJob NotificationsLatest Updates
എൻ.എ.എൽ : 21 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18.

ബെംഗളൂരുവിലെ സി.എസ്.ഐ.ആർ.-നാഷണൽ എയ്റോസ്പേസ് ലബോറട്ടറിയിൽ 21 പ്രോജക്ട് സ്റ്റാഫ് ഒഴിവ്.
താത്കാലിക, കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തികയും യോഗ്യതയും ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എയ്റോസ്പേസ്/എയ്റോനോട്ടിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ് ബി.ഇ./ബി.ടെക്.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : എയ്റോസ്പേസ്/എയ്റോനോട്ടിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ് ബി.ഇ./ബി.ടെക്.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി :
- പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ 50 വയസ്സ്.
- പ്രോജക്ട് അസോസിയേറ്റ് I, II തസ്തികയിൽ 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nal.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |