HAL-ൽ 15 ടെക്‌നീഷ്യൻ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 15 ഡിപ്ലോമാ-ടെക്‌നീഷ്യൻമാരുടെ ഒഴിവുണ്ട്.

നാലുവർഷത്തെക്കാണ് നിയമനം.

ചെന്നൈയിലെ താംബരത്തുള്ള എയർഫോഴ്സ് സ്റ്റേഷൻ എച്ച്.എ.എൽ ഡിറ്റാച്ച്മെൻറിലാണ് ഒഴിവുകളുള്ളത്.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : മെക്കാനിക്കൽ

തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ

ഒ.ബി.സി വിഭാഗക്കാർക്ക് 60 ശതമാനമോ അതിലധികമോ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനമോ അതിലധികമോ മാർക്ക് യോഗ്യതാപരീക്ഷയിൽ വേണം.

പ്രായപരിധി :

ശമ്പളം : 43,100 രൂപ.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ബെംഗളൂരുവിൽ എഴുത്തു പരീക്ഷയുണ്ടാകും.

വിശദവിവരങ്ങൾ www.hal-india.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഈ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ അയയ്ക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version