ഹൈക്കോടതിയിൽ ഗാർഡനർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 07

കേരള ഹൈക്കോടതി ഗാർഡനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

പരസ്യവിജ്ഞാപന നമ്പർ : 21/2020.

മൂന്ന് ഒഴിവാണുള്ളത്.

നേരിട്ടുള്ള നിയമനമായിരിക്കും.

Vacancy Details
Organization High court of Kerala
Post Name Gardener
Recruitment Number 21/2020
No.of Vacancies 03
Pay Scale Rs.17,000/- to Rs.37,500/-
Last Name 07 December 2020

തസ്‌തികയുടെ പേര് : ഗാർഡനർ

യോഗ്യത :

പ്രായം : 02.01.1984 – നും 01.01.2002 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ എഴുത്തുപരീക്ഷയുടെയും

അഭിമുഖത്തിൻറെയും അടിസ്ഥാനത്തിൽ.

അപേക്ഷാഫീസ് : 450 രൂപ.

എസ്.സി/ എസ്.ടി/ തൊഴിൽരഹിത ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

ചെലാൻ വഴിയും ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വഴിയും നെറ്റ് ബാങ്കിങ് വഴിയും ഫീസടക്കാം.

അപേക്ഷിക്കേണ്ട വിധം 


രണ്ട് ഘട്ടത്തിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷകന് ഉപയോഗപ്രദമായ മൊബൈൽ നമ്പറും ഇ – മെയിൽ ഐ.ഡിയും ഉണ്ടായിരിക്കണം.

അപേക്ഷയോടൊപ്പം ഫോട്ടോ (20-40 കെ.ബി) 200 പിക്സൽ ഉയരത്തിലും 150 പിക്സൽ വീതിയിലും അപാഡ്ചെയ്യണം.

ഒപ്പ് (10-20 കെ.ബി) 100 പിക്സൽ ഉയരത്തിലും 160 പിക്സൽ വീതിയിലും അപ്ലോഡ് ചെയ്യണം.

ഓൺലൈൻ അപേക്ഷ പൂർത്തീകരിച്ചതിനുശേഷം പ്രിൻറൗട്ട് സൂക്ഷിച്ചുവയ്ക്കണം.

അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ഒരിടത്തേക്കും അയക്കേണ്ടതില്ല.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hckrecruitment.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 07.

Important Links
Official Notification Click Here
More Details Click Here
Exit mobile version