കേരള ഹൈക്കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്
2022 ഡിസംബർ 27 മുതൽ അപേക്ഷിക്കാം | ഒന്നാം ഘട്ടം (സ്റ്റെപ്പ് I) അവസാന തീയതി : 2023 ജനുവരി 17.

High Court of Kerala Notification 2022 : കേരള ഹൈക്കോടതി കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലെ 10 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ
- റിക്രൂട്ട്മെന്റ് നമ്പർ : 17/2022 (എൻ.സി.എ. വിജ്ഞാപനം) : എസ്. ടി.- 1, എസ്.സി- 3, ഹിന്ദു നാടാർ-1, മുസ്ലിം – 2.
- റിക്രൂട്ട്മെന്റ് നമ്പർ : 18/2022 ജനറൽ- 3.
ശമ്പളം : 37,400 രൂപ മുതൽ 79,000 രൂപ.
യോഗ്യത:
- ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം.
- ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജി.ടി.ഇ. ഹയറും ഇംഗ്ലീഷ് ഷോർട്ട് ഹാൻഡിൽ കെ.ജി.ടി.ഇ. ഹയറും അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- കംപ്യൂട്ടർ വേഡ് പ്രോസസിങ്ങിൽ സർട്ടിഫിക്കറ്റ്/ തത്തുല്യം അഭിലഷണീയം.
പ്രായം : 02.01.1986 നും 01.01.2004-നും ഇടയിൽ ജനിച്ചവർ (ഇരുതീയതികളും ഉൾപ്പെടെ).
സംവരണ വിഭാഗക്കാർക്ക് വയസ്സിളവ് ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ് : ഡിക്ടേഷൻ ടെസ്റ്റ് (100 മാർക്ക്), അഭിമുഖം(10 മാർക്ക്) എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ് : 500 രൂപ.
എസ്.സി./ എസ്.ടി. വിഭാഗക്കാർക്കും തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്കും ഫീസില്ല.
ചലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസടയ്ക്കാം.
അപേക്ഷ : ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിലൂടെ രണ്ടുഘട്ടമായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷയ്ക്കൊപ്പം ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.
2022 ഡിസംബർ 27 മുതൽ അപേക്ഷിക്കാം.
ഒന്നാം ഘട്ടം (സ്റ്റെപ്പ് I) അവസാന തീയതി : 2023 ജനുവരി 17.
രണ്ടാംഘട്ടം (സ്റ്റെപ്പ് II) അവസാന തീയതി : 2023 ജനുവരി 25.
ഓഫ്-ലൈനായി 2023 ജനുവരി 31 മുതൽ ഫീസടയ്ക്കാം.
ഓഫ്-ലൈനായി അപേക്ഷാ ഫീസ് സ്വീകരിക്കുന്ന അവസാന തീയതി : 2023 ഫെബ്രുവരി 7.
സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സമർപ്പിക്കേണ്ട അവസാന തീയതി : 2023 ഫെബ്രുവരി 15.
വിശദ വിവരങ്ങൾക്ക് www.hckrecruitment. nic.in എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക.
[the_ad id=”13010″]Important Links | |
---|---|
Official Notification : CONFIDENTIAL ASSISTANT GRADE-II (NCA) | Click Here |
Apply Online : CONFIDENTIAL ASSISTANT GRADE-II (NCA) | Click Here |
Official Notification : CONFIDENTIAL ASSISTANT GRADE-II (General) | Click Here |
Apply Online : CONFIDENTIAL ASSISTANT GRADE-II (General) | Click Here |
More Details | Click Here |