പത്താം ക്ലാസ്/ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ ഹെൽപ്പർ ആകാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13

കേരള ഹൈക്കോടതിയിൽ നാല് ഹെൽപ്പർ ഒഴിവ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

നേരിട്ടുള്ള നിയമനമാണ്.

എഴുത്തു പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.എറണാകുളത്താണ് പരീക്ഷകേന്ദ്രം.

ജൂലായ് 23 മുതൽ ഓഗസ്റ്റ് 13 വരെ അപേക്ഷ സമർപ്പിക്കാം.

യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.ഇലക്ട്രിക്കൽ എൻജിനീയറിങ് ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.

പ്രായപരിധി : 02-01-1984 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം.

എസ്.സി/എസ്.ടി. വിഭാഗത്തിന് അഞ്ചു വർഷത്തെയും ഒ.ബി.സി.വിഭാഗത്തിന് മൂന്ന് വർഷത്തെയും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

അപേക്ഷാഫീസ് : 400 രൂപ. ഓൺലൈനായി ഫീസടയ്ക്കാം.
എസ്.സി./എസ്.ടി. വിഭാഗത്തിന് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.hckrecruitment.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്ക് www.hckrecruitment.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13

Important Links
Official Notification Click Here
More Details Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

HIGH COURT OF KERALA NOTIFICATION 2020 : Applications are invited from qualified Indian Citizens for appointment to the following post in the High Court of Kerala. Candidate shall apply ONLINE through the Recruitment Portal (www.hckrecruitment.nic.in) of the High Court. No other means/ modes of applications will be accepted.

Job Summary
Recruitment Number 18/2020
Name of the Post Helper
Scale of Pay Rs.17000/- to Rs.37500/-
No of vacancies 04 (Four)
Method of Appointment Direct Recruitment

Qualification


Note:

Mode of Selection : Selection will be on the basis of Written Test and Interview.

(a) Questions based on the syllabus of I.T.I Certificate course in the trade of Electrical Engineering – 80 marks.

(b) General Knowledge/Current affairs- 20 marks. Each question will carry 1 mark. For every incorrect answer, 1/4 mark will be deducted.

Application Fee : Rs.400/-. (Rupees Four Hundred only). Scheduled Caste/Scheduled Tribes candidates are exempted from payment of application fee. For payment of fee, candidates should either use system generated Fee Payment Challan or pay online through Debit Card/ Credit Card/Net Banking by following instructions on the screen. Bank Transaction charges for Payment of application fee, if applicable, will have to be borne by the candidate.

Examination Centre : Written test will be held at Ernakulam.

Documents in original to prove age, qualification, community, Non Creamy Layer status, etc. should be produced as and when called for, failure of which will entail cancellation of candidature.

How to Apply


High Court Of Kerala Notification 2020 : Important Dates
Date of commencement of Step-I & Step-II processes and remittance of application fee through online mode 23-07-2020
Date of closure of Step-I process 13-08-2020
Date of closure of Step-II process, remittance of application fee through online mode and downloading of challan for offline payment 20-08-2020
Commencement of remittance of application fee through offline mode at SBI branches 14-08-2020
Last date for remittance of application fee through offline mode 05-09-2020
Important Links
Official Notification Click Here
More Details Click Here
Exit mobile version