ഗുജറാത്ത് ഹൈക്കോടതിയിൽ 76 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 06,10

ഗുജറാത്ത് ഹൈക്കോടതിയിൽ രണ്ട് വിജ്ഞാപനങ്ങളിലായി 76 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കണം.

വിജ്ഞാപന നമ്പർ : RC/B/1304/202 (Dy.S.O)

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡെപ്യൂട്ടി സെക്ഷൻ ഓഫീസർ

പ്രായം : 18-35 വയസ്സ്.

വനിതകൾക്ക് അഞ്ചുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തെയും ഇളവുണ്ട്. വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 06.


വിജ്ഞാപന നമ്പർ : RC/B/1320/2021

തസ്തികയുടെ പേര് : ലീഗൽ അസിസ്റ്റൻറ് (കരാർ നിയമനം)

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒബ്ജക്ടീവ് ടൈപ്പ് എഴുത്തുപരീക്ഷയുണ്ടാവും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

പരീക്ഷാഫീസ് ഉൾപ്പെടെ വിശദവിവരങ്ങൾ www.gujarathighcourt.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും

Important Links
Official Notification for Deputy section officer Click Here
Official Notification for Legal Assistant Click Here
Apply Link Click Here
More Details Click Here
Exit mobile version