അലഹാബാദ് ഹൈക്കോടതിയിൽ ലോ ക്ലാർക്ക് (ട്രെയിനി) തസ്തികയിലേക്ക് അപേക്ഷിക്കാം.
94 ഒഴിവുണ്ട്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
Job Summary | |
---|---|
Job Role | Law Clerks |
Qualification | LLB |
Experience | Freshers |
Total Vacancies | 94 |
Salary | Rs.15,000/- |
Job Location | Allahabad/Lucknow |
Last Date | 28 August 2021 |
യോഗ്യത : ത്രിവത്സര/പഞ്ചവത്സര ബിരുദം.
പ്രായം : 21-26 വയസ്സ്.
ശമ്പളം : 15000 രൂപ.
അലഹാബാദിലായിരിക്കും അഭിമുഖം നടക്കുക.
അപേക്ഷാ ഫീസ് : 300 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
Postal Address:
The Registrar General,
High Court of Judicature,
Allahabad
വിശദവിവരങ്ങളും അപേക്ഷാഫോമും www.allahabadhighcourt.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 28.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |