ഹൈ എനർജി മെറ്റീരിയൽസ് റിസർച്ചിൽ 45 അപ്രൻറിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 08
പുണെയിലെ ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിൽ 45 അപ്രൻറിസ് ഒഴിവ്.
ബിരുദ/ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം.
തപാൽ വഴി അപേക്ഷിക്കണം.
CRITERIA | DETAILS |
Name Of The Posts | Apprentice |
Organization | High Energy Materials Research Laboratory (HEMRL) – DRDO |
Educational Qualification | Graduation, Diploma, Other Qualifications |
Experience | Freshers can apply |
Job Responsibilities | – |
Skills Required | Desirable |
Job Location | Pune, Maharashtra |
Salary Scale | As per Apprentice norms |
Industry | Defence Research |
Application Start Date | March 20, 2021 |
Application End Date | April 08, 2021 |
തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ്
ഒഴിവുകളുടെ എണ്ണം : 30
- കംപ്യൂട്ടർ സയൻസ് -1 ,
- മെക്കാനിക്കൽ എൻജിനീയറിങ് -10 ,
- പോളിമർ ടെക്നോളജി -5 ,
- മെറ്റീരിയൽ സയൻസ് -5 ,
- മെറ്റലർജി -1 ,
- ഇലക്ട്രോണിക്സ് -3 ,
- ലൈബ്രറി സയൻസ് -2 ,
- സിവിൽ -3
തസ്‌തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ്
ഒഴിവുകളുടെ എണ്ണം : 15
- മെക്കാനിക്കൽ എൻജിനീയറിങ് -10 ,
- പോളിമർ ടെക്നോളജി -5
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ / ബിരുദം.
പ്രായം : 18-24 വയസ്സ്.
എസ്.സി , എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
അപേക്ഷിക്കുന്നതിന് മുൻപായി www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
അതിനു ശേഷം അപേക്ഷ പൂരിപ്പിച്ച് പത്താം ക്ലാസ് സർട്ടിഫിക്കറ്റ് , മറ്റ് യോഗ്യത സർട്ടിഫിക്കറ്റ് , മാർക്ക് ഷീറ്റ് , ജാതി സർട്ടിഫിക്കറ്റും ജനനസർട്ടിഫിക്കറ്റും സഹിതം ejournal@hemrl.drdo.in എന്ന മെയിലിലേക്ക് അയയ്ക്കണം.
സബ്ജക്ട് ലൈനായി Application for Apprentices എന്ന് ചേർത്തിരിക്കണം.
കൂടാതെ അപേക്ഷയും രേഖകളും
The Director ,
HEMRL ,
Sutarwadi ,
Pune – 411021
എന്ന വിലാസത്തിലേക്കും അയയ്ക്കണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 08.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |