ആണവോർജ വകുപ്പിന് കീഴിലുള്ള ഹെവി വാട്ടർ ബോർഡിൽ വിവിധ തസ്തികകളിലായി 277 ഒഴിവുകൾ.ജനുവരി 31വരെ ഓൺലൈനായി അപേക്ഷിക്കാം.
ടെക്നിക്കൽ ഓഫീസർ(കെമിക്കൽ,മെക്കാനിക്കൽ,ഇൻസ്ട്രുമെന്റഷൻ,സിവിൽ), സ്റ്റെപ്പൻഡറി ട്രെയിനീ ,നേഴ്സ്,സയന്റിഫിക് അസിസ്റ്റന്റ് (സിവിൽ,റേഡിയോഗ്രാഫി),ടെക്‌നിഷ്യൻ (ക്രൈൻ/ ഫോർക് ലിഫ്റ്റ് ഓപ്പറേറ്റർ ), സബ് ഓഫീസർ,സ്‌റ്റെനോഗ്രാഫർ,അപ്പർ ഡിവിഷൻ ക്ലാർക്ക്,ഡ്രൈവർ,ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ എന്നിങ്ങനെയാണ് ഒഴിവുകൾ.
സ്റ്റെപ്പൻഡറി ട്രെയിനീ തസ്തികയിൽ കെമിക്കൽ,മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇൻസ്ട്രുമെന്റഷൻ,കെമിസ്ട്രി (ലബോറട്ടറി),പ്രോസസ്സ്/പ്ലാന്റ് ഓപ്പറേറ്റർ/മെക്കാനിക്കൽ (ഫിറ്റർ),മെക്കാനിക് (മോട്ടോർ വെഹിക്കിൾ),വെൽഡർ,റിഗ്ഗർ,ടർണർ ,പ്ലംബർ,മേസൺ,കാർപെന്റെർ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക.
Important Links | |
---|---|
നോട്ടിഫിക്കേഷൻ | ഇവിടെ ക്ലിക്ക് ചെയ്യുക |
അപ്ലൈ ലിങ്ക് | ഇവിടെ ക്ലിക്ക് ചെയ്യുക |