Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram
ശ്രീചിത്രയിൽ അവസരം
ഇന്റർവ്യൂ വഴിയാണ് നിയമനം

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഒമ്പത് ഒഴിവുകളുണ്ട്.
താത്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.എസ്.സി , രണ്ടുവർഷത്തെ ഡിപ്ലോമ.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 16,000 രൂപ.
അഭിമുഖം : ഫെബ്രുവരി 17 – ന് രാവിലെ ഒമ്പതിന്.
തസ്തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈഫ് സയൻസസിൽ ബിരുദാനന്തര ബിരുദം , നെറ്റ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 35,000 രൂപ + എച്ച്.ആർ.എ.
അഭിമുഖം : ഫെബ്രുവരി 17 – ന് രാവിലെ ഒമ്പതിന്.
തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.എസ്.സി നഴ്സിങ്ങും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എസ്.സി മെഡിക്കൽ- സർജിക്കൽ നഴ്സിങ്.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 31,000 രൂപ.
അഭിമുഖം : ഫെബ്രുവരി 24 – ന് രാവിലെ ഒമ്പതിന്.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ഇൻസ്ട്രുമെൻറ്സ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.സി (ഫിസിക്സ് / കെമിസ്ട്രി) അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ ഡിപ്ലോമ ( പോളിമർ മെറ്റീരിയൽ സയൻസസ്) , മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 80,800 രൂപ.
അഭിമുഖം : ഫെബ്രുവരി 28 – ന് രാവിലെ ഒമ്പതിന്.
വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിലുണ്ട്.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |