എച്ച്.എ.എല്ലിൽ 17 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 06

ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ 17 ഒഴിവ്.

നോൺ എക്സിക്യൂട്ടീവ് വിഭാഗത്തിൽ എൽ.സി.എ.തേജസ് ഡിവിഷനിലും മറ്റ് കേന്ദ്രങ്ങളിലുമായാണ് നിയമനം.

ഓൺലൈനായി അപേക്ഷിക്കണം.

തസ്‌തികയുടെ പേര് : ഫിറ്റർ

തസ്‌തികയുടെ പേര് : എയർഫ്രെയിം ഫിറ്റർ

തസ്‌തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്

പ്രായപരിധി : 28 വയസ്സ്.

സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 06.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version