ഗുരുവായൂർ ക്ഷേത്രത്തിൽ 27 സോപാനം കാവൽ/ വനിതാ സെക്യൂരിറ്റി ഗാർഡ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 20 (5 PM).

Guruvayur Temple Job Notification 2024 for Security/Sopanam Kaval : ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ,വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സോപാനം കാവൽ(പുരുഷൻ)

ഒഴിവുകളുടെ എണ്ണം : 15 (എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 10% സംവരണം ലഭിക്കും)

നിയമനകാലാവധി : ആറുമാസം.

യോഗ്യത :

പ്രായപരിധി : 30-50 വയസ്സ് (01-01-2024 അടിസ്ഥാനമാക്കി)

ശമ്പളം : 18,000 രൂപ.

തസ്തികയുടെ പേര് : വനിതാ സെക്യൂരിറ്റി ഗാർഡ്

ഒഴിവുകളുടെ എണ്ണം : 12

നിയമന കാലാവധി : ആറുമാസം.

യോഗ്യത :

പ്രായപരിധി : 55-60 വയസ്സ്.

(01-01-2024 അടിസ്ഥാനമാക്കി)

ശമ്പളം : 18,000 രൂപ.


അപേക്ഷ ഫീസ് : 118 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


118 രൂപ ഫീസടച്ച്, ദേവസ്വം ഓഫീസിൽനിന്ന് മെയ് 18 വരെ അപേക്ഷാഫോം വാങ്ങാം (എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കും).

കുറിപ്പ് : അപേക്ഷഫോം തപാൽ മാർഗ്ഗം ലഭിക്കുന്നതല്ല.

വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം അപേക്ഷ നേരിട്ടോ തപാലിലോ സമർപ്പിക്കണം.

വിലാസം:

അഡ്മിനിസ്ട്രേറ്റർ,
ഗുരുവായൂർ ദേവസ്വം,
ഗുരുവായൂർ – 680101

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 20 (5 pm).

വിശദവിവരങ്ങൾക്ക് 0487-2556335 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

Important Links
Official Notification Click Here
Official Website Click Here
Exit mobile version