Guruvayur Devaswom Security Guard Notification 2025
തൃശൂർ ജില്ലയിലെ പ്രധാന ക്ഷേത്രമായ ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്
സൈനിക, അർധസൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ച ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.
പ്രതിമാസ വേതനം: 21,175 രൂപ.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
കൂടിക്കാഴ്ച (ഇന്റർവ്യൂ) ജനുവരി 23ന് 10ന് ദേവസ്വം ഓഫിസിൽ വെച്ച്
പ്രായം: 60 വയസ്സിന് താഴെ.
വിശദ വിവരങ്ങൾക്ക് 0487 2556335 എന്ന നമ്പറിൽ ബന്ധപ്പെടുക
Important Links | |
---|---|
More Details |