ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 26

ഗുരുവായൂർ ദേവസ്വത്തിൽ 33 സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവ്


നിയമന കാലാവധി : മേയ് 1 മുതൽ ഒരു വർഷം.

ശമ്പളം: 21,175 രൂപ.

പ്രായം മേയ് 1ന് 60 വയസ്സ് കഴിയാൻ പാടില്ല.

യോഗ്യത: സൈനിക, അർധ സൈനിക വിഭാഗങ്ങളിൽ നിന്നു വിരമിച്ചവർ ആകണം.

അപേക്ഷാഫോം 100 രൂപ നിരക്കിൽ 20 മുതൽ 26 വരെ പകൽ 3ന് മുൻപായി ദേവസ്വം ഓഫിസിൽ ലഭിക്കും.

ഏപ്രിൽ 26ന് 5ന് മുൻപായി അപേക്ഷ സമർപ്പിക്കണം.

ഫോൺ: 0487 2556335.

 


Job Summary


ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിയമന കാലാവധി 2024 മെയ് ഒന്നു മുതൽ 2025 ഏപ്രിൽ 30 കൂടിയ ഒരു വർഷം.

അപേക്ഷാ ഫോറം വിതരണം, വേതനം, പ്രായം , യോഗ്യതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335 എന്ന ടെലിഫോൺ നമ്പർ വഴിയോ അറിയാം.

https://www.facebook.com/guruvayurdevaswom എന്ന ലിങ്കിൽ നിന്നും വിവരങ്ങൾ ലഭ്യമാണ്.

Exit mobile version