Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs

ഗുരുവായൂർ ദേവസ്വം : വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ ദേവസ്വം- പതിനാല് വിവിധ തസ്തികളിലേക്കുള്ള വിജ്ഞാപനം

ഗുരുവായൂർ ദേവസ്വത്തിലെ 14 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലേക്കുള്ള

  • മെഡിക്കൽ സൂപ്രണ്ട്,
  • സർജൻ, പീഡിയാട്രീഷ്യൻ,
  • ഇ.എൻ.റ്റി സ്‌പെഷ്യലിസ്റ്റ്,
  • റസിഡന്റ് മെഡിക്കർ ഓഫീസർ എന്നീ തസ്തികകളിലേക്കും
  • സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2,
  • ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2,
  • ഫാർമസിസ്റ്റ് ഗ്രേഡ് 2,
  • വെറ്ററിനറി സർജൻ,
  • പബ്ലിക് റിലേഷൻസ് ഓഫീസർ,
  • സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (ഇലക്‌ട്രോണിക് ഡാറ്റാ പ്രോസസിങ്),
  • റിലീജിയസ് പ്രൊപ്പഗാൻഡിസ്റ്റ്,
  • കെ.ജി ടീച്ചർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ),
  • ഡ്രൈവർ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഫെബ്രുവരി 29  മാർച്ച് 4 വരെ അപേക്ഷിക്കാം.

 

യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭ്യമാണ്.

 

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക : www.kdrb.kerala.gov.in

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : 29 ഫെബ്രുവരി 2020 മാർച്ച് 4

 

Note : കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് 2020 ജനുവരി 29ന് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ 14 തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് നാല് വരെ ദീർഘിപ്പിച്ചു.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!