Latest Updates10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsThiruvananthapuram
പ്ലസ് ടു / ഉയർന്ന യോഗ്യതയുള്ളവർക്ക് ജി.വി രാജ സ്പോർട്സ് സ്കൂളിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

തിരുവനന്തപുരത്തെ ജി.വി രാജ സ്പോർട്സ് സ്കൂളിൽ 10 ഒഴിവുകളുണ്ട്.
താത്കാലിക ഒഴിവുകളാണ്.
തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സ്പോർട്സ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദവും സ്പോർട്സ് മാനേജ്മെൻറിൽ പി.ജി ഡിപ്ലോമയും.
- കുറഞ്ഞത് 50 ശതമാനം മാർക്ക് ആവശ്യമാണ്.
- ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
തസ്തികയുടെ പേര് : ന്യൂട്രീഷ്യനിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ / ഹോം സയൻസിൽ ബിരുദാനന്തര ബിരുദം , എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
- ന്യൂട്രീഷ്യൻ / സ്പോർട്സ് ന്യൂട്രീഷ്യനിൽ സ്പെഷലൈസേഷൻ വേണം.
തസ്തികയുടെ പേര് : മാത്യുയർ / മാന്യൂയസ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ് ടു , ഉഴിച്ചിൽ / മസാജ് തെറാപ്പി തുടങ്ങിയവയിൽ സർട്ടിഫിക്കറ്റ് കോഴ്സ് സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം , രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഹെഡ് കോച്ച്
- ഒഴിവുകളുടെ എണ്ണം : 03
- അത്ലറ്റിക്സ് , ബോക്സിങ് , ജൂഡോ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
- മികച്ച പ്രകടനവും പരിശീലനത്തിൽ നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയവുള്ളവർക്ക് അപേക്ഷിക്കാം.
തസ്തികയുടെ പേര് : ഹൈ പെർഫോമൻസ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- മികച്ച പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ gyrsportsschool@gmail.com എന്ന ഇ – മെയിലിൽ അയയ്ക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമിനും www.gvrsportsschool.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.
Important Links | |
---|---|
Official Notification | Click Here |
More Details & Application Form | Click Here |