10/+2 JobsGovernment JobsITI/Diploma JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs
തൃശ്ശൂർ മെഡിക്കൽ കോളേജിൽ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 03

തൃശ്ശൂർ മെഡിക്കൽ കോളേജിൽ രണ്ട് ഒഴിവുകളുണ്ട്.
90 ദിവസത്തേക്കാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
- തസ്‌തികയുടെ പേര് : ജൂനിയർ ലാബ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത തുടങ്ങിയ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു ;
ഫോൺ : 0487-2200310,2200319
ദിവസവേതനം : 715 രൂപ
- തസ്തികയുടെ പേര് : ഇ.സി.ജി.ടെക്‌നിഷ്യൻ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എസ്.എസ്.എൽ.സി.,വി.എച്ച്.എസ്.ഇ.(ഇ.സി.ജി. ആൻഡ് ഓഡിയോമെട്രിക് ടെക്നോളജി).
ഗവ.സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭികാമ്യം.
ദിവസ വേതനം : 740 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷഫോം www.gmctsr.org എന്ന വെബ്സൈറ്റിൽ നൽകിട്ടുണ്ട്.
യോഗ്യത, വയസ്സ്,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപേക്ഷയോടപ്പം establishment.gmctsr@gmail.com എന്ന ഇമെയിലിൽ അയക്കണം.
ഫോൺ : 0487-2200310,2200319
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 03
Important Links | |
---|---|
Official Notification : ECG Technician | Click Here |
Application FORM : ECG Technician | Click Here |
Official Notification : Junior Lab Assistant | Click Here |
Application FORM : Junior Lab Assistant | Click Here |
More Details | Click Here |