Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsCareer In ShortContract Based JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKannurKerala Govt JobsLatest UpdatesTemporary Govt Jobs

വിനോദസഞ്ചാരവകുപ്പിൽ ജോലി നേടാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 5 (5PM).

വിനോദസഞ്ചാരവകുപ്പിൽ ജോലി നേടാം : വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

കാലാവധി ഒരു വർഷമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ്

ഒഴിവുകളുടെ എണ്ണം : 5

യോഗ്യത:

  • എസ്.എസ്.എൽ.സി/ തത്തുല്യം
  • കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ
  • കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽനിന്ന് ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷനിൽ ഒരുവർഷ ഡിപ്ലോമയോ പി.ജി. ഡിപ്ലോമയോ വിജയിച്ചിരിക്കണം.
  • 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : കുക്ക്

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത:

  • എസ്.എസ്.എൽ.സി/ തത്തുല്യം.
  • കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽനിന്ന് കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽനിന്ന് ഒരു വർഷ ഡിപ്ലോമ വിജയിച്ചിരിക്കണം.
  • 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോആയ ഹോട്ടലുകളിൽ കുക്ക്/ അസി.കുക്ക് ആയി 2 വർഷ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : റിസപ്ഷനിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത:

  • പ്രീ ഡിഗ്രി/ പ്ലസ് ടു പാസായിരിക്കണം.
  • കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.
  • 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻ്റ്/ റിസപ്ഷനിസ്റ്റായി 2 വർഷ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : കിച്ചൺ മേറ്റി

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത:

  • എസ്.എസ്.എൽ.സി/ തത്തുല്യം.
  • കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
  • 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസി. കുക്കായി ഒരുവർഷ പ്രവൃത്തിപരിചയം.

ശമ്പളം: 675 രൂപ (ദിവസവേതനം)

പ്രായം: 18-36 (എല്ലാ തസ്തികയ്ക്കും പൊതുവായുള്ളത്).

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലായി അയയ്ക്കണം.

വിലാസം:

The Regional Joint Director,
Office of the Regional Joint Director,
Civil Station, Kozhikode – 673020.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 5 (5PM).

വിശദ വിവരങ്ങൾക്ക് keralatourism.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!