Government JobsJob NotificationsKerala Govt JobsLatest Updates
കുസാറ്റിൽ സെക്യൂരിറ്റി ഓഫീസർ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05

കുസാറ്റിൽ സെക്യൂരിറ്റി ഓഫീസർ ആവാം : കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സെക്യൂരിറ്റി ഓഫീസറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
തസ്തികയുടെ പേര് : സെക്യൂരിറ്റി ഓഫീസർ
- യോഗ്യത : ബിരുദം. പോലീസ് സേനയിലെ 10 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 60 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളുമായി
Registrar,
Administrative Office,
Cochin University of Science and Technology,
Kochi- 22.
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
വിശദവിവരങ്ങൾ www.cusat.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷാഫീസ് : 700 രൂപയാണ്.
എസ്.സി / എസ്.ടി വിഭാഗത്തിന് 140 രൂപയാണ്.
ഫീസ് എൻ.ഇ.എഫ്.ടി / ആർ.ടി.ജി.എസ് വിധേന ഫീസടയ്ക്കാം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 09
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |