ഗോവ ഷിപ്പ്‌യാഡ് ലിമിറ്റഡിൽ 20 അപ്രൻറിസ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ഗ്രാജുവേറ്റ് അപ്രൻറിസ് തസ്തികയിൽ 15 ഒഴിവും , ടെക്നീഷ്യൻ അപ്രൻറിസ് തസ്തികയിൽ 5 ഒഴിവുമാണുള്ളത്.
വിഷയങ്ങൾ :
- കംപ്യൂട്ടർ സയൻസ് / ഐ.ടി ,
- സിവിൽ ,
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ,
- ഫാബ്രിക്കേഷൻ ,
- ഇൻഡസ്ട്രിയൽ ,
- മെക്കാനിക്കൽ ,
- ഷിപ്പ് ബിൽഡിങ് ,
- ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ,
- പോളിമർ എൻജിനീയറിങ്.
യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ/ ബി.ടെക്.
Job Summary | |
---|---|
Post Name | Graduate Engineering Apprentices /Technician Apprentices |
Qualification |
|
Total Posts | 20 |
Salary | Rs.8000-9000/- |
Job Location | Goa |
Last Date | 11 December 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.goashipyard.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്ക് www.goashipyard.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |