വെബ് കണ്ടന്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്

അപേക്ഷ അയക്കേണ്ട അവസാന തീയതി: ജൂലായ് 10

ഗ്ലോബൽ ഇൻഫോനെറ്റിൽ വെബ് കണ്ടന്റുകൾ കൈകാര്യംചെയ്യാൻ കഴിയുന്ന കണ്ടന്റ് റൈറ്റർമാരെ ആവശ്യമുണ്ട്.

അമേരിക്കൻ വായനക്കാർക്കായി കണ്ടന്റുകൾ തയ്യാറാക്കാൻ കഴിയണം.

ഇ-മെയിൽ: hr@global-infonet.com.

അഡ്രസ്സ്:

ഗ്ലോബൽ ഇൻഫോനെറ്റ്,
രണ്ടാം നില,
കാർണിവൽ ഇൻഫോപാർക്ക്,
കാക്കനാട്,
കൊച്ചി.

അപേക്ഷ അയക്കേണ്ട അവസാന തീയതി: ജൂലായ് 10.


Exit mobile version