ജനറൽ ഇൻഷുറൻസ് കോർപ്പറേഷനിൽ 44 ഓഫീസർ ഒഴിവുകൾ

കേരളത്തിലും പരീക്ഷാകേന്ദ്രം | അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാം

ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 44 ഓഫീസർ ഒഴിവ്

മുംബൈയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം

ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്

മെയ് 9-നാണ് പരീക്ഷ.

ഒഴിവുള്ള സ്ട്രീം,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


സ്ട്രീം : ഫിനാൻസ്-ചാർട്ടേഡ് അക്കൗണ്ടന്റ്സ്

സ്ട്രീം : ജനറൽ

സ്ട്രീം : ലീഗൽ

സ്ട്രീം : ഇൻഷുറൻസ്


പ്രായം : 21-30 വയസ്സ്.

എസ്.സി/എസ്.ടി.വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി.വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

പരീക്ഷ :

കേരളത്തിൽ തൃശ്ശൂരും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.

ജനറൽ,സ്‌പെഷ്യലിസ്റ്റ് കാറ്റഗറി തിരിച്ചാണ് പരീക്ഷ.

150 മാർക്കിനുള്ള പരീക്ഷയിൽ 123 ചോദ്യങ്ങളുണ്ടാകും.

പരീക്ഷയിൽ 3 പാർട്ട് ഉണ്ടാകും

രണ്ടു പാർട്ട് ഒബ്ജക്റ്റീവും മൂന്നാമത്തെ പാർട്ട് ഡിസ്ക്രിപ്റ്റീവുമാണ്.

പാർട്ട് എ-യിൽ ജനറൽ സ്ട്രീമുകാർക്ക് ഹയർ ഓർഡർ റീസണിങ് എബിലിറ്റി/ക്രിട്ടിക്കൽ തിങ്കിങ് എന്ന വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങളും സ്പെഷ്യലിസ്റ്റ് കാറ്റഗറിക്ക് ടെക്നിക്കൽ ആൻഡ് പ്രൊഫഷണൽ നോളജി ടെസ്റ്റിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും.

പാർട്ട് ബിയും സിയും ജനറൽ കാറ്റഗറി ക്കും സ്പെഷ്യൽ കാറ്റഗറിക്കും ഒരേ സിലബസാണ്.

പാർട്ട് ബി-യിൽ റീസണിങ്,ഇംഗ്ലീഷ് ലാംഗ്വേജ് വിത്ത് സ്പെഷ്യൽ എംഫസിസ് ഓൺ ഗ്രാമർ ആൻഡ് വോക്കബിലറിയും ജനറൽ അവയർനസും ന്യൂമെറിക്കൽ എബിലിറ്റിയും കമ്പ്യൂട്ടർ ലിറ്ററസിയുമാണ് വിഷയങ്ങൾ.

പാർട്ട് സി-യിൽ ഇംഗ്ലീഷ് ലാംഗ്വേജ് പരിശോധനയാണ് ഉള്ളത്.

എസൈ, പ്രിസൈസ് ആൻഡ് കോംപ്രിഹെൻഷൻ എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ.

അപേക്ഷാഫീസ് : 850 രൂപ + 18% ജി.എസ്.ടി

ഓൺലൈനായി ഫീസ് അടയ്ക്കണം.

എസ്‌.സി./എസ്.ടി/ഭിന്നശേഷി/വനിതകൾ എന്നിവർക്ക് ഫീസില്ല

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.gicofindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 29

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version