ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളേജിൽ ജോലി നേടാം

അപേക്ഷ സമർപ്പിക്കേണ്ട തീയതി : ജൂൺ 12 മുതൽ 16 വരെ

GEC BARTON HILL Notification 2024 : തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളേജിലെ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ എന്നീ തസ്കികകളിലെ ഒഴിവുകളിൽ താത്കാലിക നിയമനം നടത്തും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 12 മുതൽ 16 വരെ http://www.gecbh.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം.

അപേക്ഷ സമർപ്പിച്ചവർ ജൂൺ 20 ന് രാവിലെ 10 ന് എഴുത്തു പരീക്ഷ/സ്കിൽ ടെസ്റ്റ്/ ഇന്റർവ്യൂ –ന് കോളജിൽ ഹാജരാകണം.

വിശദ വിവരങ്ങൾക്ക് www.gecbh.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Website Click Here
Exit mobile version