Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDefenceLatest Updates

ഗർഹ്വാൾ റെജിമെന്റിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 06

ഉത്തരാഖണ്ഡിലെ ഗർഹ്വാൾ റൈഫിൾസ് റെജിമെൻറ് സൈൻറിൽ 18 ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്ലസ്ടു പാസ് അല്ലെങ്കിൽ തത്തുല്യം.
  • സ്കിൽ ടെസ്റ്റുണ്ടായിരിക്കും.
  • ഡിക്‌റ്റേഷൻ : 10 മിനിറ്റിൽ 80 ഹിന്ദി / ഇംഗ്ലീഷ് വാക്ക്.
  • ട്രാൻസ് ക്രിപ്ഷൻ (കംപ്യൂട്ടർ) : ഇംഗ്ലീഷിൽ 60 മിനിറ്റ് , 65 മിനിറ്റ് ഹിന്ദി.

തസ്തികയുടെ പേര് : ക്ലാർക്ക്

ഒഴിവുകളുടെ എണ്ണം : 02
മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.

തസ്തികയുടെ പേര് : ബ്ലാക്ക് സ്മിത്ത്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ ഡിപ്ലോമ / സർട്ടിഫിക്കറ്റ്.

തസ്തികയുടെ പേര് : കുക്ക്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • ഇന്ത്യൻ കുക്കിങ്ങിൽ അറിവുണ്ടായിരിക്കണം.

തസ്തികയുടെ പേര് : ബൂട്ട്മേക്കർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • ബൂട്ട് നിർമാണത്തിൽ അറിവുണ്ടായിരിക്കണം.

തസ്തികയുടെ പേര് : വാഷർമാൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.

തസ്തികയുടെ പേര് : ബാർബർ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.

തസ്തികയുടെ പേര് : സ്വീപ്പർ , റേഞ്ച് ചൗക്കിദാർ 

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
    ബന്ധപ്പെട്ട ട്രേഡിൽ അറിവ് അഭിലഷണീയം.
  • പ്രായം : 18-25 വയസ്സ്.

എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗത്തിന്

മൂന്നുവർഷത്തെയും വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാ ഫോം പൂരിപ്പിച്ച്

Commandant ,
The Garhwal Rifiles ,
Regimental Centre ,
Lansdowne ,
dist – Pauri Garhwal ,
Utharakhand – 246155

എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 06.

Important Links
Notification & Application Form Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!