പൊതുമേഖലാ സ്ഥാപനമായ ഗെയിൽ ഇന്ത്യയിൽ 11 ഒഴിവുണ്ട് .
തസ്തികയുടെ പേര് : പാത്തോളജിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ബി.ബി.എസ് , ക്ലിനിക്കൽ പാത്തോളജിയിൽ എം.ഡി. ഡിപ്ലോമ .
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ ഫോർ ഒക്യുപ്പേഷണൽ ഹെൽത്ത് സെൻറർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എം.ബി.ബി.എസ് , അസോസിയേറ്റ് ഫെലോ ഇൻ ഇൻഡസ്ട്രിയൽ ഹെൽത്ത് .
തസ്തികയുടെ പേര് : സോണോളജിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- പാർട്ട് ടൈം ജോലിയാണ് .
- യോഗ്യത : എം.ബി.ബി.എസ് , എം.ഡി. ഇൻ റേഡിയോളജി / ഡി.എം.ആർ.ഡി
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : എം.ബി.ബി.എസ് , ഒരുവർഷ റൊട്ടേറ്ററി ഇന്റേൺഷിപ്പ് .
ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും recruitment.pata@gail.co.in എന്ന ഇ – മെയിലിൽ അയയ്ക്കണം .
അല്ലെങ്കിൽ റജിസ്ട്രേഡ് പോസ്ററ് ആയി
Shri S.K.Katiyar, DGM (CSR& HR),
New Polymer Bhawan,
GAIL (India) Limited, Pata,
Dist – Auraiya, Uttar Pradesh, PIN-206241.
എന്ന വിലാസത്തിലേക്ക് അയക്കുക .
കൂടുതൽ വിവരങ്ങൾ www.gailonline.com എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |