പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ജനുവരി 19.

FRI Recruitment 2023 for Group – C Posts : ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷനു കീഴിൽ ദെഹ്റാദൂണിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലെ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Job Summary
Job Role Group – C Posts
Qualification B.Sc / HSC /SSLC / ITI / Diploma
Experience Freshers
Total Vacancies 72 Posts
Salary Best in Industry
Location Uttarakhand
Last Date 19 January 2023

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ടെക്നീഷ്യൻ (ഫീൽഡ്/ ലാബ് റിസർച്ച്

തസ്തികയുടെ പേര് : ടെക്നീഷ്യൻ (മെയിന്റനൻസ്)

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് (പാരാമെഡിക്കൽ)

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്

തസ്തികയുടെ പേര് : ഫോറസ്റ്റ് ഗാർഡ്

തസ്തികയുടെ പേര് : സ്റ്റെനോ ഗ്രേഡ് II

തസ്തികയുടെ പേര് : ഡ്രൈവർ ഓർഡിനറി ഗ്രേഡ്

തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ

സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ് : 1500 രൂപ.

വനിതകൾക്കും എസ്.സി., എസ്.ടി.,ഭിന്നശേഷിവിഭാഗക്കാർക്കും 700 രൂപയാണ് ഫീസ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

വിശദ വിവരങ്ങൾക്ക് www.fri.icfre.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ജനുവരി 19.

[the_ad id=”13010″]
Important Links
Official Notification Click Here
Detailed Notification Click Here
Apply Online Click Here
More Info Click Here

FRI Recruitment 2023 for Group – C Posts | 72 Posts | 19 January 2023


Forest Research Institute (FRI) Recruitment notification announced for the posts of Group-C in various disciplines. There are totally 72 vacancies are available in above mentioned job. Candidates with the qualification of ITI can apply for the job. Eligible and interested candidates can apply through online in their official website. The detailed explanation and selection process are explained below.

FRI Recruitment 2023 for Group – C Posts :

Job Summary

Job Role Group – C Posts
Qualification B.Sc / HSC /SSLC / ITI / Diploma
Experience Freshers
Total Vacancies 72 Posts
Salary Best in Industry
Location Uttarakhand
Last Date 19 January 2023

Detailed Eligibility :

Educational Qualification :

Technician (Field/ Lab Research) : 10+2 in Science with 60% marks in aggregate or equivalent from a recognized Board.

Technician (Maintenance): Matriculation from a recognized Board with ITI certificate in relevant trade or Certificate course from a Govt. recognized Institute.

Technical Assistant (Para Medical): Bachelor degree in Science( OR ) Diploma (OR) 10+2 in Science with 60% marks in aggregate or equivalent from a recognized Board.

Lower Division Clerk:

Forest Guard : 12th Pass with Science from Government recognized Board and should possess required Physical Standards.

Steno Grade II:

Store Keeper: 12th Class certificate from a recognized Board.

Driver Ordinary Grade :

Multi Tasking Staffs (MTS) : 12th Class certificate from a recognized Board.3 years or more experience .

Age Limit :

Age Relaxation :

No.of.Vacancies :  72 Posts

[the_ad id=”13010″]

Selection Process for FRI Recruitment 2023 for Group – C Posts :

The selection process includes the following stages :

Application Fees : 

[the_ad id=”13011″]

How to apply for FRI Recruitment 2023 ?

The interested and eligible candidates can apply through online in their official website latest by 19 January 2023.

[the_ad id=”13010″]
Important Links
Official Notification Click Here
Detailed Notification Click Here
Apply Online Click Here
More Info Click Here

Exit mobile version