ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയിൽ 28 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 4,5.

Forest Survey of India (FSI) Recruitment 2023 : കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ ദെഹ്റാദൂണിലുള്ള ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയിൽ ടെക്നിക്കൽ അസോസിയേറ്റ്, പ്രോജക്ട് സയന്റിസ്റ്റ് , സീനിയർ സോഫ്റ്റ്‌വേർ ഡെവലപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

28 ഒഴിവുണ്ട്.

കരാർ വ്യവസ്ഥയിലാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ടെക്നിക്കൽ അസോസിയേറ്റ്

ഒഴിവ് -25.

ശമ്പളം- 37000+ എച്ച്.ആർ.എ.

യോഗ്യത: സയൻസ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം/ബി.ടെക് (ഐടി/കംപ്യൂട്ടർ സയൻസ് /സിവിൽ എൻജിനീയറിങ്) /എം.എസ്.സി./എം.സി.എ. (ഐ.ടി/കംപ്യൂട്ടർ സയൻസ്) , പ്ലസ്ടുവിന് ഗണിതം , ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം, അംഗീകൃത സ്ഥാപനത്തിൽ നിന്ന് റിമോർട്ട് സെൻസിങ്/ജി.ഐ.എസിലുള്ള ഡിപ്ലോമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റിമോർട്ട് സെൻസിങ്/ജി.ഐ.എസിലുള്ള എം.എസ്.സി./ എം.ടെക് (പ്ലസ്ടുവിന് ഗണിതം , ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം).

ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം വേണം.

പ്രായം 2023 നവംബർ 20 – ന് 30 വയസ്സ് കവിയരുത് (ഇളവുകൾ ചട്ടപ്രകാരം).

മറ്റ് ഒഴിവുകൾ :

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്ക് www.fsi.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സോഫ്റ്റ്‌വേർ ഡെവലപ്പർ , ടെക്നിക്കൽ അസോസിയേറ്റ് (പ്രോഗ്രാമർ) തസ്തികകളിൽ ഡിസംബർ 5, മറ്റ് തസ്തികകളിൽ ഡിസംബർ 4.

Important Links

 Technical Associate : Notification Click Here
Project Scientist System Manager/Data Base Administrator : Notification Click Here
Senior Software Developer & Technical Associate Programmer : Notification Click Here
More Info & Apply Online Click Here

Forest Survey of India Recruitment 2023 for Technical Associate | 25 Posts | Last date: 04 December 2023


FSI Forest Survey of India Recruitment 2023: The Forest Survey of India has announced an online recruitment application for the Technical Associate post. There are 25 vacancies to be filled for this recruitment. Interested candidates eligible for this recruitment can apply on or before 04 December 2023. The selection process will be based on a written test/interview. The detailed eligibility and selection process are given below in an elaborate manner.

FSI Forest Survey of India Recruitment 2023 for Technical Associate

Job Summary

Job Role Technical Associate
Job Type Govt Jobs
Qualification B.Tech/M.Sc/MCA/M.Tech/Diploma
Total vacancies 25 Posts
Experience Freshers/Experienced
Salary Rs. 37,000/-
Job location Dehradun
Last date 04 December 2023

Detailed Eligibility

Educational Qualification:

Desirable Experience:

Duration: Engagement initially for 01 year, which may be extended further based on the requirement of the post.

Age limit(As on 20 November 2023): 30 years

Total Vacancies

Salary

Selection process

How to apply for Forest Survey of India (FSI) Recruitment 2023?


All interested and eligible candidates can apply online on or before 04 November 2023.

Note:

Important Links

 Technical Associate : Notification Click Here
Project Scientist System Manager/Data Base Administrator : Notification Click Here
Senior Software Developer & Technical Associate Programmer : Notification Click Here
More Info & Apply Online Click Here

Exit mobile version