Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15

ദേഹ്റാദൂണിലെ ഫോറസ്റ്റ് റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 107 ഒഴിവുകളുണ്ട്.

ഒഴിവുകൾ
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ലൈബ്രറി ഇൻ ഇൻഫർമേഷൻ അസിസ്റ്റന്റ് 01 (General – 01)
ടെക്‌നിക്കൽ അസിസ്റ്റന്റ് 62 (General-34 , SC – 13, OBC -08, EWS – 7)
സ്റ്റെനോ ഗ്രേഡ് II 4 (General -04)
മൾട്ടി ടാസ്കിങ് സ്റ്റാഫ് 40 ( General -19, SC -06, ST – 01,OBC – 09,EWS – 5)

https://frirecruitment.icfre.gov.in എന്ന ലിങ്ക് വഴി ഓഗസ്റ്റ് 17 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!