
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ വിവിധ തസ്തികകളിലായി നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഇ-മെയിലിലൂടെയോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കാം
ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു.
വിവരങ്ങൾ ചുരുക്കത്തിൽ | ||||
---|---|---|---|---|
തസ്തിക | ഒഴിവുകളുടെ എണ്ണം | യോഗ്യത | പ്രായപരിധി | ശമ്പളം |
സീനിയർ മൈക്രോബയോളജിസ്റ്റ് | 02 | എം.എസ് സി. മൈക്രോബയോളജിയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും | 40-55 വയസ്സ് | 45,000 രൂപ |
സീനിയർ മാനേജർ (ടെക്നിക്കൽ) | 01 | ബി.ഫാം./എം.ഫാം. 20 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം | 60 വയസ്സ് | 90, 000 രൂപ |
മെക്കാനിക്കൽ മാനേജർ | 01 | മെക്കാനിക്കൽ എൻജിനീയറിങ് എം.ടെക്കും ഇൻഡസ്ട്രിയൽ എൻജിനീയറിങ് മാനേജ്മെൻറിൽ സ്പെഷ്യലൈസഷനും | 36 വയസ്സ് | 20,000 രൂപ |
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ജാതിഎന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ksdppersonnel@gmail.com എന്ന ഇ-മെയിലിലേക്കോ ; അല്ലെങ്കിൽ
The Managing Director,
Kerala State Drugs and Pharmaceuticals Ltd.,
Kalavoor P.O., Alappuzha, Kerala
Pin: 688 522
എന്ന വിലാസത്തിലേക്കോ അയക്കുക.
വിശദമായ വിഞ്ജാപനം ചുവടെ ചേർക്കുന്നു
പ്രധാന ലിങ്കുകൾ | |
---|---|
വിഞ്ജാപനം | ഇവിടെ ക്ലിക്ക് ചെയ്യുക |
വെബ്സൈറ്റ് | ഇവിടെ ക്ലിക്ക് ചെയ്യുക |
വിശദവിവരങ്ങൾക്കായി www.ksdp.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രധാന തീയതി | |
---|---|
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി | ഫെബ്രുവരി 15 |
ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.