ഫോറൻസിക് ലാബിൽ ഫോട്ടോഗ്രാഫർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01

ഡൽഹി സർക്കാരിന് കീഴിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സീനിയർ സയൻറിഫിക് അസിസ്റ്റൻറ് (ഫോട്ടോ) തസ്തികയിൽ എട്ട് താത്കാലിക ഒഴിവുകളുണ്ട്.

ഒ.ബി.സി വിഭാഗത്തിന് ആറും എസ്.സി , എസ്.ടി വിഭാഗങ്ങൾക്ക് ഓരോന്നുവീതവും ഒഴിവുകളാണുള്ളത്.

യോഗ്യത :

വിശദവിവരങ്ങളും അപേക്ഷാഫോമും www.fsl.delhi.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version