Government JobsJob NotificationsLatest UpdatesTeaching Jobs
ഫൂട്ട് വേർ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 32 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14
കേന്ദ്ര വാണിജ്യ , വ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള ഫൂട്ട് വേർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്.ഡി.ഡി.ഐ) ടീച്ചിങ് കേഡറിലും മാനേജീരിയൽ കേഡറിലുമായി 32 ഒഴിവുണ്ട്.
വിവിധ കാമ്പസുകളിലാണ് നിയമനം.
അഞ്ച് വർഷത്തേക്കുള്ള കരാർ നിയമനമാണ്.
നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.
ടീച്ചിങ് കേഡർ (ലെതർ ഗൂഡ്സ് ആൻഡ് ആക്സസറി) :
- ജൂനിയർ ഫാക്കൽറ്റി -05 ,
- ഫാക്കൽറ്റി -04 ,
- സീനിയർ ഫാക്കൽറ്റി ഗ്രേഡ് II -02 ,
- സീനിയർ ഫാക്കൽറ്റി ഗ്രേഡ് I -01 ,
- ചീഫ് ഫാക്കൽറ്റി -01.
മാനേജീരിയൽ കേഡർ :
- മാനേജർ (ഡിജിറ്റൽ മാർക്കറ്റിങ്) -1 ,
- അസി.മാനേജർ (കണ്ടന്റ് റൈറ്റിങ്) -1 ,
- കൗൺസലർ -5 ,
- ജനറൽ മാനേജർ /ഡെപ്യൂട്ടി ജനറൽ മാനേജർ ( പ്ലേസ്‌മെന്റ്സ് ) -1 ,
- അസി.മാനേജർ (പ്ലേസ്‌മെന്റ്സ്) -3 ,
- ജനറൽ മാനേജർ /ഡെപ്യൂട്ടി ജനറൽ മാനേജർ (പ്ലേസ്‌മെന്റ്സ്) -1 ,
- ചീഫ് എൻജിനീയർ / സൂപ്രണ്ടിങ് എൻജിനീയർ -1 ,
- എക്സിക്യുട്ടീവ് എൻജിനീയർ -1 ,
- സിസ്റ്റം അസിസ്റ്റന്റ് -1 ,
- മാനേജർ (ലീഗൽ) -1 ,
- ഡെപ്യൂട്ടി മാനേജർ -1 ,
- അസിസ്റ്റന്റ് മാനേജർ -1 ,
- ഹിന്ദി ഓഫീസർ -01
അപേക്ഷ ഹിന്ദി ഓഫീസർ തസ്തികയിലേക്കുള്ള അപേക്ഷ തപാൽവഴി അയയ്ക്കണം.
മറ്റ് തസ്തികകളിലേക്കുള്ളവ ഓൺലൈനായും തപാൽ വഴിയും അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14.
Important Links | |
---|---|
Official Notification | Click Here |
Application form | Click Here |
More Details | Click Here |