ശബരിമലയിൽ ഫുഡ് അനലിസ്റ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05

ശബരിമലയിൽ ഫുഡ് അനലിസ്റ്റ് ഒഴിവുകൾ : ശബരിമലയിലും പമ്പയിലുമുള്ള ഫുഡ് ടെസ്റ്റ് ലാബുകളിലെ അനലിസ്റ്റ് തസ്‌തികയിലേക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് അപേക്ഷ ക്ഷണിച്ചു.

മൂന്ന് ഒഴിവാണുള്ളത്.

പുരുഷന്മാർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ.

യോഗ്യത :

പ്രവൃത്തിപരിചയം അഭികാമ്യം.

ശമ്പളം : 30,000 രൂപ.

പ്രായപരിധി : 45 വയസ്സ്.

വിശദവിവരങ്ങൾക്ക് www.foodsafety.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05.

 

Important Links
More Details Click Here
Exit mobile version