Engineering JobsGovernment JobsJob NotificationsKerala Govt JobsLatest Updates
ഫോം മാറ്റിങ്സിൽ ജനറൽ മാനേജർ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15

കേരളസർക്കാർ സ്ഥാപനമായ ഫോം മാറ്റിങ്സിൽ ജനറൽ മാനേജരെ ആവശ്യമുണ്ട്.
സ്ഥിരം നിയമനമാണ്.
തസ്‌തികയുടെ പേര് : ജനറൽ മാനേജർ
- യോഗ്യത : എം.ബി.എ മാർക്കറ്റിങ്/ ബി.ടെക് മെക്കാനിക്കൽ /ഇലക്ട്രിക്കൽ / സി.എ / ഐ.സി.ഡബ്ലൂ.എ.ഐ / എം.എസ്.ഡബ്ലൂ ഇൻഡസ്ട്രിയൽ റിലേഷൻസ് , സീനിയർ മാനേജർ പോലുള്ള പദവിയിൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).
വിശദവിവരങ്ങൾ www.fomil.com എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |