ഫിഷറി സർവേയിൽ അവസരം : ഫിഷറി സർവേ ഓഫ് ഇന്ത്യയുടെ കൊച്ചി സോണലിൽ മൂന്ന് ഒഴിവുണ്ട്.
സ്ഥിരം നിയമനമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ഇലക്ട്രോണിക് സൂപ്പർവൈസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പത്താം ക്ലാസ് , റേഡിയോ / ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ട്രേഡ് സർട്ടിഫിക്കറ്റും അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവും.
- പ്രായം : 30 വയസ്സ്.
- ശമ്പളം : 29,200-92,300 രൂപ.
തസ്തികയുടെ പേര് : സ്ലിപ്പ് വർക്കർ ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എസ്.എസ്.എൽ.സി , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
മറൈൻ വർക്ക്ഷോപ്പിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. - പ്രായപരിധി : 18-25 വയസ്സ്.
- ശമ്പളം : 18,000 – 56,900 രൂപ.
തസ്തികയുടെ പേര് : അസിസ്റ്റൻറ് ഓപ്പറേറ്റർ (ലാസ്കർ – തസ്തികയുടെ പുതിയ പേരാണിത്.)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എസ്.എസ്.എൽ.സി , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 18-25 വയസ്സ്.
- ശമ്പളം : 18,000-56,900 രൂപ.
വിശദവിവരങ്ങളും അപേക്ഷാഫോമും www.fsi.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷയും ആവശ്യമായ രേഖകളും
The Zonal Director ,
Cochin Base of Fishery Survey of India ,
Marine Engineering Division ,
Kochi – 682016
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |