കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫിഷറി സർവേ ഓഫ് ഇന്ത്യയിൽ രണ്ട് ഒഴിവുകളുണ്ട്.
സ്ഥിരം നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സർവീസ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- യോഗ്യത : പത്താം ക്ലാസ്., ഫിഷറീസ് ടെക്നോളജിയിൽ ഡിപ്ലോമ.,രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്,നോട്ടിക്കൽ എൻജിനീയറിങ് ആൻഡ് ട്രെയിനിങ് നടത്തിയ ഗിയർ ടെക്നിഷ്യൻ കോഴ്സ് അഭിലഷണീയം. - പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 25,500 രൂപ മുതൽ 81,100 രൂപ വരെ.
തസ്തികയുടെ പേര് : നെറ്റ് മെൻഡർ
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ – 1)
- യോഗ്യത : പത്താം ക്ലാസ്,മീൻ വല നിർമ്മാണത്തിലുള്ള പരിചയം.
- പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും.
- പ്രായപരിധി : 18-25 വയസ്സ്.
- ശമ്പളം : 18,000 രൂപ മുതൽ 56,900 രൂപ വരെ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
The Zonal Director,
Fishery Survey Of India,
Post Box No.853,
Kochangady ,
Kochi – 682005. എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 30
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറവും www.fsi.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
Important Links | |
---|---|
Notification & Application Form | Click Here |
More Details | Click Here |