ഫിഷ് ജനറ്റിക് റിസോഴ്സസിൽ 18 ഒഴിവുകൾ
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 13

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറിന് ( ICAR ) കീഴിൽ ലഖ്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സസിൽ വിവിധ തസ്തികകളിലായി 18 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൊച്ചി , ലഖ്നൗ കാര്യാലയങ്ങൾ വഴിയാണ് തിരഞ്ഞെടുപ്പ് .
തസ്തിക, ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ കൊടുക്കുന്നു .
കൊച്ചി:
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബന്ധപ്പെട്ടവിഷയത്തിൽ ബിരുദാനന്തരബിരുദ വും പിഎച്ച്.ഡി.യും . രണ്ടുവർ ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം .
- പ്രായപരിധി : 40 വയസ്സ് ( പുരു ഷൻ ) , 45 വയസ്സ് ( സ്ത്രീ )
- ശമ്പളം : 49,000 – 54,0000 രൂപ
തസ്തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബന്ധപ്പെട്ട വിഷ യത്തിൽ ബിരുദാനന്തരബിരുദവും നെറ്റും .
- പ്രായപരിധി : 35 വയസ്സ് പു രുഷൻ ) , 40 വയസ്സ് ( സ്ത്രീ )
- ശമ്പളം : 31,000 രൂപ
തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ
മുംബൈയിലായിരിക്കും നിയമനം
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബന്ധപ്പെട്ടവിഷയത്തിൽ എം.എസ്സി.യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും .
- പ്രായപരിധി : 21-45 വയസ്സ്.
- ശമ്പളം : 25,000 രൂപ
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി.യും അഞ്ചുവർഷത്തെ പ്രവൃത്തിപ രിചയവും .
- പ്രായപരിധി : 40 വയസ്സ് പുരുഷൻ ) , 45 വയസ്സ് ( സ്ത്രീ )
- ശമ്പളം : 40,000 രൂപ
തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്‌സി
- പ്രായപരിധി : 21-45 വയസ്സ്.
- ശമ്പളം : 25,000 രൂപ
ലഖ്നൗ:
തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ
- ഒഴിവുകളുടെ എണ്ണം : 11
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം
- പ്രായപരിധി : 21-45 വയസ്സ്.
- ശമ്പളം : 25,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.nbfgr.res.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക .
ഓൺലൈൻ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് .
അഭിമുഖ തീയതി : കൊച്ചി – ജൂലായ് 16 , ലഖ്നൗ – ജൂലായ് 17,18 .
വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധരേഖകളും സഹിതം പി.ഡി.എഫ്.ഫോർമാറ്റിൽ director.nbfgr@icar.gov.in എന്ന മെയിലിലേക്ക് അയയ്ക്കുക .
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 13
Important Links | |
---|---|
Official Notification for Kochi | Click Here |
Official Notification for Lucknow | Click Here |
More Details | Click Here |