ദ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം.
എൻജിനീയർ തസ്‌തികയിൽ ഉത്തർപ്രദേശിലെ ഫാക്ട് എൻജിനീയറിങ് ആൻഡ് ഡിസൈൻ ഓർഗനൈസേഷനിൽ കരാർ നിയമനം.
മറ്റ് തസ്തികകളിൽ എംപാനലിങ് ഒഴിവാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓
തസ്തികയുടെ പേര് : എൻജിനീയർ (സിവിൽ,മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റഷൻ)
പരസ്യ വിജ്ഞാപന നമ്പർ : 03/2021
യോഗ്യത :
- ബന്ധപ്പെട്ട തസ്‌തികയിൽ എൻജിനീയറിങ് ബിരുദം.
- ഇൻസ്ട്രുമെന്റഷൻ ട്രേഡിൽ ഇലക്ട്രോണിക്സ് തസ്തികയിലെ യോഗ്യതയും പരിഗണിക്കും.
- രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 35 വയസ്സ്.
01-04-2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.
അവസാന തീയതി : ഏപ്രിൽ 22.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
തസ്തികയുടെ പേര് : ടെക്‌നിഷ്യൻ (പ്രോസസ്)
പരസ്യ വിജ്ഞാപന നമ്പർ : 04/2021
യോഗ്യത :
- കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി ബി.എസ്.സി. അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ.
- രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഒരു വർഷത്തെ അപ്രന്റീസ് പരിശീലനവും.
മേൽപ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്രവൃത്തി പരിചയം കുറഞ്ഞവരെ പരിഗണിക്കും.
പ്രായപരിധി : 18-35 വയസ്സ്.
അവസാന തീയതി : ഏപ്രിൽ 30.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
തസ്തികയുടെ പേര് : ലെയർ – പ്രൊഡക്ഷൻ/ക്വാളിറ്റി അഷ്യറൻസ്/പ്രൊഡക്‌ട് ഹാൻഡലിങ്/റോ മെറ്റീരിയൽസ്
പരസ്യ വിജ്ഞാപനനമ്പർ : 05/2021
യോഗ്യത :
- കെമിസ്ട്രി/ഫിസിക്സ് ബി.എസ്.സി. അല്ലെങ്കിൽ ഡിപ്ലോമ.
- വിരമിച്ചവർക്കാണ് അവസരം.
തസ്തികയുടെ പേര് : ടെക്‌നിഷ്യൻ
യോഗ്യത :
- കെമിസ്ട്രി/ഫിസിക്സ് ബി.എസ്.സി. അല്ലെങ്കിൽ ഡിപ്ലോമ.
- വിരമിച്ചവർക്കാണ് അവസരം.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
അവസാന തീയതി : ഏപ്രിൽ 26.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ /ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷ അയക്കേണ്ട വിലാസം
Dy. General Manager (HR) IR,
FEDO Building,
The Fertilisers And Chemicals Travancore Limited,
Udyogamandal
Pin : 683 501
എൻജിനീയർ തസ്‌തികയിലേക്കുള്ള അപേക്ഷകൾ onlinerecruitment@factltd.com എന്ന ഇ-മെയിലിലേക്കും അയക്കാം.
വിശദവിവരങ്ങൾക്ക് www.fact.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
More Details | Click Here |