ഫ്ലൂയിഡ് കൺട്രോൾ റിസർച്ചിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 10

ഫ്ലൂയിഡ് കൺട്രോൾ റിസർച്ചിൽ അവസരം : പാലക്കാട് കഞ്ചിക്കോട്ടുള്ള ഇൻഡസ്ട്രീസ് മന്ത്രാലയത്തിന് കീഴിലെ ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം.

പത്തിലധികം ഒഴിവാണുള്ളത്.

തപാൽ വഴി അപേക്ഷിക്കണം.

കരാർ നിയമനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഗ്രാജ്വേറ്റ് എൻജിനീയർ 

ഒഴിവുകൾ :

യോഗ്യത : മെക്കാനിക്കൽ /ഇലക്ട്രിക്കൽ / അപ്ലൈഡ് ഇലക്ട്രോണിക്സ് /ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / കംപ്യൂട്ടർ സയൻസ് / ഐ.ടി / സിവിൽ ബി.ഇ/ ബി.ടെക്.

പ്രോഗ്രാമർ തസ്തികയിലേക്ക് കംപ്യൂട്ടർ സയൻസ് / ഐ.ടി /എം.ടെക് , എം.സി.എ. രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : ഡിപ്ലോമ എൻജിനീയർ

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

പ്രായപരിധി : 45 വയസ്സ്.

തസ്തികയുടെ പേര് : എച്ച്.ആർ എക്സിക്യുട്ടീവ്

ഒഴിവുകളുടെ എണ്ണം : ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

യോഗ്യത :

പ്രായപരിധി : 58 വയസ്സ്.

തസ്തികയുടെ പേര് : പ്ലംബർ

ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല

യോഗ്യത :

പ്രായപരിധി : 58 വയസ്സ്.

തസ്തികയുടെ പേര് : എ.സി. മെക്കാനിക്ക്

ഒഴിവുകളുടെ എണ്ണം : ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച്

Head – P & A , FLUID CONTROL RESEARCH INSTITUTE ,
Kanjikode West ,
Palakkad ,
Kerala 678623

എന്ന വിലാസത്തിലേക്ക് അയക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.fcindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 10.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version