Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsITI/Diploma JobsJob Notifications

ഫാം മെഷിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 12

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹരിയാണയിലെ നോർത്തേൺ റീജൻ ഫാം മെഷിനറി ട്രെയിനിങ് ആൻഡ് ടെസ്റ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (ടെക്നിക്കൽ) തസ്തികയിൽ ഒഴിവുകളുണ്ട്.

ആറ് ഒഴിവുകളാണുള്ളത്.

ഒ.ബി.സി, ജനറൽ വിഭാഗങ്ങൾക്ക് രണ്ടുവീതവും എസ്.സി , ഇ.ഡബ്ലൂ.എസ് വിഭാഗങ്ങൾക്ക് ഒന്നുവീതവും ഒഴിവുകളാണുള്ളത്. താത്കാലികാടിസ്ഥാനത്തിലാണ് ആദ്യനിയമനമെങ്കിലും സ്ഥിരമാകാനിടയുണ്ട്.

ആന്ധ്രാ പ്രദേശ് , ഹരിയാണ , മധ്യപ്രദേശ് , അസം എന്നിവിടങ്ങളിലെവിടെയെങ്കിലുമാകും നിയമനം.

  • തസ്‌തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

യോഗ്യത : ട്രാക്ടർ മെക്കാനിക് /ഫാം മെക്കാനിക് /ഡീസൽ മെക്കാനിക് എന്നിവയിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് , ട്രാക്ടർ ഡ്രൈവിങ് ലൈസൻസ്.

പ്രായപരിധി : 18-27 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).

ശമ്പളം : 18,000-56,900 രൂപ.

Job Summary
Post Name Multi Tasking Staff
Qualification (i) Industrial Training Institute (ITI) Certificate in
Tractor Mechanic or Farm Mechanic or Diesel
Mechanic; and
(ii) Possessing valid driving licence of tractor
Total Posts 06
Salary (Rs.18,000-56,900/-)
Age Limit 18-27 years
Last Date 12 December 2020

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ

Director,
Northern Region Farm Machinery Training and Testing Institute,
Tractor Nagar,
Sirsa Road,
Hisar,
Haryana – 125001

എന്ന വിലാസത്തിൽ അയയ്ക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.nrfmtti.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 12.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!