ഫാക്ടിൽ കുക്ക് തസ്തികയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15

എറണാകുളത്തെ ഉദ്യോഗമണ്ഡലിലുള്ള ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ കുക്ക് കം ബെയറർ തസ്തികയിൽ അവസരം.

എംപാനലിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Vacancy Details
തസ്തികയുടെ പേര് കുക്ക് കം ബെയറർ
Recruitment Notification No 02/2021
ശമ്പളം Rs.18,000/-
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15

തപാൽ വഴി അപേക്ഷിക്കണം.

യോഗ്യത :

പ്രായപരിധി : 35 വയസ്സ്.

സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി

Dy General Manager (HR) IR ,
FEDO Building ,
The Fertilisers And Chemicals Travancore Limited ,
Udyogamandal ,
PIN – 683501

എന്ന വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.

അപേക്ഷാ കവറിനു പുറത്ത് “Application for the post of Cook Cum Bearer (Ad.02/2021)” എന്ന് രേഖപ്പെടുത്തിയിരിക്കണം.

വിശദവിവരങ്ങൾക്കായി www.fact.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.

Important Links
Official Notification Click Here
More Details Click Here
Exit mobile version