ഫാക്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 14

കൊച്ചിയിലെ ഫെർട്ടിലൈസേഴ്സസ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ അപ്രൻറിസുകൾക്ക് അവസരം.

ഫാക്ടിൽ പരിശീലനം പൂർത്തിയാക്കിയവർക്കാണ് അവസരം.

രണ്ടുവർഷത്തെ കരാർ നിയമനമായിരിക്കും.

2020 – നു മുൻപ് അപ്രൻറിസ് പരിശീലനം പൂർത്തിയാക്കിയവരാണ് അപേക്ഷിക്കേണ്ടത്.

ഒഴിവ് :

വിശദവിവരങ്ങൾക്കായി www.fact.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളുമായി

Dy General Manager (HR)IR,
FEDO Building,
The Fertilisers And Chemicals Travancore Limited,
Udyogamandal
PIN – 683501

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷാ കവറിന് പുറത്ത് Application for Empanelment for Fixed Tenure Contract engagement – Apprentice എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 14.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version