Latest UpdatesGovernment JobsJob NotificationsNursing/Medical JobsTeaching Jobs
ഇ.എസ്.ഐ.സി ഹോസ്പിറ്റലിൽ 43 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20
കൊൽക്കത്തയിലെ ജോക്കയിലുള്ള ഇ.എസ്.ഐ.സി ഹോസ്പിറ്റലിൽ 43 ഒഴിവുകളുണ്ട് .
ഇതിൽ 41 ഒഴിവുകൾ ഡോക്ടർമാരുടെയും രണ്ടെണ്ണം അധ്യാപകരുടെയുമാണ് .
33 സീനിയർ റസിഡൻറുമാരുടെയും എട്ട് ജൂനിയർ റസിഡൻറുമാരുടെയും ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂലായ് 21 മുതൽ 24 വരെയുള്ള തീയതികളിൽ നടക്കും .
കമ്യൂണിറ്റി മെഡിസിനിൽ ഒരു അസോസിയേറ്റ് പ്രൊഫസറുടെയും ഒരു അസിസ്റ്റൻറ് പ്രൊഫസറുടെയും ഒഴിവുകളാണുള്ളത് .
രണ്ടും ഒ.ബി.സി. സംവരണ തസ്തികകളാണ് .
www.esic.nic.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം .
അപേക്ഷാഫോം പൂരിപ്പിച്ചതിനു ശേഷം ആവശ്യമായ രേഖകൾ
സഹിതം deanpgi-joka.wb@esic.nic.in എന്ന ഇ – മെയിലിൽ അയക്കണം .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20 രാവിലെ 10 -ന്
Important Links | |
---|---|
Notification For Junior Resident | Click Here |
Notification For Senior Resident | Click Here |
Notification For Professor | Click Here |