ഇ.എസ്.ഐ.സിയിൽ 20 അവസരം

അഭിമുഖ തീയതി : നവംബർ 03

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 20 അവസരം.

കൊല്ലം ആശ്രമത്തുള്ള മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 20 ഒഴിവ്.

ഇവിടെ തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

കൊല്ലം ആശ്രാമം : 

ഒഴിവുകൾ :

സൂപ്പർ സ്പെഷ്യലിസ്റ്റ് : 

സ്പെഷ്യലിസ്റ്റ് :

സീനിയർ റസിഡൻറ് :

തിരഞ്ഞെടുപ്പ്


അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്

കൊല്ലം ആശുപത്രിയിലെ അഭിമുഖത്തിനായി നവംബർ മൂന്നിന് രാവിലെ 9-ന് ആശുപത്രിയിൽ എത്തുക.

വിശദവിവരങ്ങൾക്കായി www.esic.nic.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version