Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKollamNursing/Medical Jobs

കൊല്ലം ഇ.എസ്‌.ഐ.സിയിൽ 22 ഡോക്ടർ ഒഴിവ്

അഭിമുഖ തീയതി : ജനുവരി 27 , 28

കൊല്ലം എഴുകോണിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഹോസ്പിറ്റലിൽ 22 ഡോക്ടർ ഒഴിവ്.

കരാർ നിയമനമായിരിക്കും.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഒഴിവുകൾ :

സ്പെഷ്യലിസ്റ്റ് : 06

  • മെഡിസിൻ -01 ,
  • ജനറൽ സർജറി -01 ,
  • ഓർത്തോപീഡിക്സ് -01 ,
  • ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി -01 ,
  • അനസ്തേഷ്യ-01 ,
  • പൾമണോളജി-01
Job Summary
Post Name Specialist
Qualification PG Degree/Diploma in concerned speciality
Total Vacancies 06
Age Limit 67 Years
Job Location Kollam
Walk-In Date 27 January 2020

സീനിയർ റെസിഡെൻറ് : 14

  • മെഡിസിൻ -01 ,
  • ജനറൽ സർജറി -02 ,
  • പീഡിയാട്രിക് സ് -01 ,
  • ഓർത്തോപീഡിക്സ് -02 ,
  • അനസ്തേഷ്യ -03 ,
  • ഒഫ്താൽമോളജി -01 ,
  • പൾമണോളജി -01 ,
  • റേഡിയോളജി -01 ,
  • ഒബ്സ്റ്റടിക്സ് ആൻഡ് ഗൈനക്കോളജി -02,
  • ഡെൻറിസി -01 ,
  • ഹോമിയോപ്പതി -01
Job Summary
Post Name Senior Resident
Qualification PG Degree/Diploma in concerned speciality
Total Vacancies 14
Age Limit 45 Years
Job Location Kollam
Walk-In Date 27 January 2020

വിശദ വിവരങ്ങൾക്ക് www.esic.nic.in എന്ന വെബ്സൈറ്റ് കാണുക.

ജനുവരി 28 , 29 തീയതികളിലാണ് അഭിമുഖം.

അഭിമുഖ തീയതി : ജനുവരി 27 , 28.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!