ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 13.

Ernakulam General Hospital Notification 2023 for Data Entry Operator Post : എറണാകുളം ജനറൽ ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്.

യോഗ്യത :

ഉയർന്ന പ്രായപരിധി : 40 വയസ്സ്.

പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 13.


Exit mobile version