Join With Us (WhatsApp Group)
Latest Posts

Jobs In Malayalam wishing you a happy and prosperous new year.

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsJob NotificationsPrivate Jobs

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ഫെബ്രുവരി 19-ന്

കൊച്ചി : എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ടെലി മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, റിലേഷന്‍ഷിപ്പ് മാനേജര്‍, റിലേഷന്‍ഷിപ്പ് എക്‌സിക്യുട്ടീവ്, പി.ആര്‍.ഇ/എഫ്.എസ്.ഇ, വി.ആര്‍.ഐ, പ്രൊജക്ട് മാനേജര്‍, സെയില്‍സ് എക്‌സിക്യുട്ടീവ്, സെയില്‍സ് കോര്‍ഡിനേറ്റര്‍, ഫീല്‍ഡ് സ്റ്റാഫ്, മാനേജ്‌മെന്റ് സ്റ്റാഫ്, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് ഫെബ്രുവരി 19-ന് അഭിമുഖം നടത്തുന്നു.

യോഗ്യത : എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ,ഐ.ടി.ഐ, ഡിപ്ലോമ (ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിസ്, സിവില്‍), ബി.ടെക്ക്(സിവില്‍)

പ്രായം :18-35.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ഫെബ്രുവരി 19-ന് രാവിലെ 10-ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422452 / 2427494.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!