വിവിധ ദേശസാത്കൃത ബാങ്കുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഓൻട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ 28 ഒഴിവുകൾ
ഗുജറാത്തിലെ അഹമ്മദാബാദ് , രാജ്കോട്ട് , ജാംനഗർ , സുരേന്ദ്രനഗർ , ബനസ്‌കാന്ത , കച്ച് എന്നീ സ്ഥലങ്ങളിലായാണ് നിയമനം .
കരാർ നിയമനമാണ് .
ഒഴിവുകൾ :
- ഓൻട്രപ്രണർഷിപ്പ് ലീഡ് – 7 , ഫിനാൻസ് ആൻഡ് പ്രൊക്യുർമെന്റ് എക്സ്പേർട്ട് – 1 , ക്രെഡിറ്റ് ലിങ്കേജ് എക്സ്പേർട്ട് – 6 ,
- ഇൻഡസ്ട്രി കൊളാബറേഷൻ ആൻഡ് സ്റ്റാൻഡേർഡ്സ് – 1, എം.ഐ.എസ് . എക്സ്പേർട്ട് – 1
- ഡിസ്ട്രിക്റ്റ് ലീഡ് ആൻഡ് മാർക്കറ്റ് ലിങ്കേജ് എക്സ്പേർട്ട് – 6 ,
- ഡിസ്ട്രിക്റ്റ് പ്രൊമോഷൻസ് ആൻഡ് ഔട്ട്റിച്ച് എക്സ്പേർട്ട് -6 .
നിശ്ചിത യോഗ്യതകൾക്കൊപ്പം ഇംഗ്ലീഷ് , ഹിന്ദി , ഗുജറാത്തി എന്നീ ഭാഷകളും അറിഞ്ഞിരിക്കണം .
www.ediindia.org എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന മാതൃകയിൽ അപേക്ഷാഫോം പൂരിപ്പിച്ച് gcidc@ediindia.org എന്ന ഇ – മെയിലിൽ അയക്കണം .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 1
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |